" താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.,
(എബ്രായർ 2:18)
ഒരു പുതിയ ദിനം കൂടി ദാനമായി തന്ന ദൈവത്തെ സ്തുതിച്ചു, ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ചു, സന്തോഷത്തോടെ ജീവിക്കുവാൻ, കർത്താവു നമ്മെ സഹായിക്കട്ടെ.
Comments
Post a Comment