"യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം."
(യിരേമ്യാവു 15:11)
ഒരു പുതിയ ദിനം കൂടി ദാനമായി തന്ന ദൈവത്തെ സ്തുതിച്ചു, ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ചു, വിശുദ്ധിയോടെ ജീവിക്കുവാൻ, കർത്താവു നമ്മെ സഹായിക്കട്ടെ.
Comments
Post a Comment